belive it or not

Wednesday, January 4, 2017

നിതംബ സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്ത മോഡലിന് സംഭവിച്ചത്!

നിതംബ സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്ത മോഡലിന് പണികിട്ടി. അലീഷ്യ ഡൗവല്‍ എന്ന മോഡലിനാണ് എട്ടിന്റെ പണികിട്ടിയത്. നിതംബ സൗന്ദര്യം കൂട്ടുന്നതിന് അലീഷ്യ അടുത്തിടെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു. ഇത്തരം ശസ്ത്രക്രിയകളില്‍ സിലിക്കണ്‍ ആണ് ഉപയോഗിക്കുന്നത്.

ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച സിലിക്കണ്‍ ചോര്‍ന്ന് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇപ്പോള്‍ അലീഷ്യയ്ക്ക്. ഇക്കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രശ്‌നം കൊണ്ട് തന്റെ ലൈംഗിക ജീവിതം തന്നെ നശിച്ചിരിക്കുകയാണെന്ന് അലീഷ്യ പറഞ്ഞു.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും സിലിക്കണ്‍ ഇംപ്ലാന്റിനെക്കുറിച്ചാണ് ആകുലത. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും സിലിക്കണ്‍ ഇംപ്ലാന്റ് എടുത്തു മാറ്റാന്‍ അലീഷ്യ തയ്യാറല്ല. സൗന്ദര്യ വര്‍ദ്ധക ശസ്‌ക്രിയയുടെ അടിമയാണ് അലീഷ്യ. 37-കാരിയായ അലീഷ്യ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 350-ല്‍ അധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട്.

No comments:

Post a Comment